2 ദിവസം കൊണ്ട് ഉപ്പൂറ്റിവേദന, മുട്ട് വേദന,സന്ധിവേദന, ഉളുക്ക്, പ്രമേഹം, ബിപി എന്നിവ മാറാൻ ഈ ഒരു ഇല മതി.!!

കാലിൻറെ ഉപ്പൂറ്റിവേദന, മുട്ട് വേദന,സന്ധിവേദന, ഉളുക്ക്, പ്രമേഹം, ബിപി തുടങ്ങിയവയൊക്കെ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ഇത് മാറുന്നതിനുള്ള പരിഹാരമാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി ഉപയോഗിക്കുന്നത് എരുക്കിന്റെ ഇലയാണ്.

വളരെ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് എരുക്ക്. എരുക്കിന്റെ ഇല കാലിനടിയിൽ വെച്ച് ചെരുപ്പിട്ടു നടക്കാം. ഇതിൻറെ ഗുണങ്ങൾ ഇങ്ങനെ ചെയ്താൽ നമുക്ക് കിട്ടും. ഇങ്ങനെ ചെരുപ്പിൽ വെക്കുന്നത് ഹൃദയാഘാത സാധ്യത കുറക്കാൻ സഹായിക്കുന്നുണ്ട്.

അതുപോലെ തന്നെ നല്ലൊരു വേദനാസംഹാരിയായി ഉപയോഗിക്കാവുന്നതാണ്. എരുക്കിന്റെ ഇല വെള്ളത്തിൽ തിളപ്പിച്ച് വേദനയുള്ളഭാഗത്ത് വെച്ചാൽ വേദന മാറുന്നതാണ്. ഇത് രണ്ടു മൂന്നു ദിവസം തുടർച്ചയായി ചെയ്യുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Veettuvaidyam വീട്ടുവൈദ്യം