കല്ലുപ്പ്, പൊടിയുപ്പ്, ഇന്തുപ്പ് ഇവയിൽ ശരീരത്തിന് ഏറ്റവും ഗുണകരമായ ഉപ്പ് ഏത് ? പ്രധാന ഇൻഫർമേഷൻ.!!

അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിവാക്കാനാവാത്തതുമായ ചേരുവകളിലൊന്നാണ് ഉപ്പ്. നിങ്ങളുടെ വിഭാവത്തിന്റെ രുചി വർദ്ധിപ്പിക്കുവാനും തകർക്കുവാനും ഉപ്പിന്റെ അളവിന്റെ ഏറ്റക്കുറച്ചിലുകൾക്ക് സാധിക്കും.

നമ്മൾ കറികൾക്ക് സാധാരണ കല്ലുപ്പും പൊടിയുപ്പും ഉപയോഗിക്കാറുണ്ട്.. എന്നാൽ ഇന്തുപ്പ് ഏറെ ഗുണകരമാണ് എന്ന രീതിയുള്ള പല മെസ്സേജുകളും നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ എന്താണ് സത്യം എന്ന കാര്യം പലർക്കും അറിയില്ല.

കല്ലുപ്പും പൊടിയുപ്പും ഇന്തുപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം ? ഇവ എവിടുന്ന് എടുക്കുന്നു ? എങ്ങനെ ഉണ്ടാക്കുന്നു ? ഇവയിലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ? നമ്മൾ ഇതിൽ ശരീരത്തിന് ഗുണകരമായത് എങ്ങനെ തിരഞ്ഞെടുക്കും? തുടങ്ങിയ കാര്യങ്ങൾ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …Dr Rajesh Kumar ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Dr Rajesh Kumar