ഉള്ളി , മല്ലിയില ,പുതിനയില ഇനിയെല്ലാം വീട്ടിൽ തന്നെ.. വിൻഡോയൊ ബാൽക്കണിയോ മതി ഇവയെല്ലാം ഇനി അവിടെ വളർത്താം.!!

ഉള്ളി, പൊതിന, മല്ലിയില ഇവയൊക്കെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. വീടുകളിൽ സ്ഥലം കുറഞ്ഞവർക്കും വളരെ എളുപ്പം തന്നെ ബാൽക്കണിയിലോ വിൻഡോയിലോ ഒക്കെ വളരെ എളുപ്പം തയ്യാറാക്കി എടുക്കാൻ പറ്റിയ മാർഗമാണിത്.

സവാള കുറച്ചു ദിവസം ഇരിക്കുമ്പോൾ മുളച്ചുവരാറുണ്ട്. ഇങ്ങനെ മുള ഉള്ളതാണെങ്കിലും വളരെ പെട്ടെന്ന് വളർത്തിയെടുക്കാം. ഇനി അഥവാ മുള വന്നിട്ടില്ല എങ്കിൽ ഒരു ദിവസം രാത്രി ഒരു ബൗളിൽ വെള്ളമെടുത്ത് ഉള്ളി വെക്കുക. മുള പൊട്ടുന്ന മുകൾ ഭാഗം മുറിച്ചു വെച്ചാൽ വേഗം മുള വരും.

നടു ഭാഗം മുറിച്ച് രണ്ടു തണ്ടായി നമുക്ക് മണ്ണിൽ കുഴിച്ചിടാവുന്നതാണ്. മൂന്ന് മാസത്തിനു ശേഷം ഉള്ളി വിളവെടുക്കാവുന്നതാണ്. പൊതിനയില ഉണ്ടാക്കാൻ കടയിൽ നിന്ന് വാങ്ങുന്ന പോത്തിനെ തണ്ട് ന്മതി. ഇത് മൂന്നു ദിവസം വെള്ളത്തിൽ വെച്ചാൽ വേര് വരും.

ഏകദേശം ഒരാഴ്ച വെച്ചാൽ നല്ലതുപോലെ വേര് വരും. ഇവയുടെ കൃഷി എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Journey of life