ഉള്ളി തോൽ ആരും ഇനി കളയില്ല, ആർക്കും അറിയാത്ത 5 ഉപയോഗങ്ങൾ.!!

ഉള്ളി,വെളുത്തുള്ളി ഇവയെല്ലാം നമ്മളെല്ലാം സാധാരണയായി കളയാറാണ് പതിവ്. ഇത് കളയാതെ നമുക്ക് ഉപയോഗിക്കവുന്നതാണ്. ഒരുപാട് ഗുണങ്ങൾ ഇതിനുണ്ട്. ഉള്ളിത്തോലെല്ലാം വെയിലത്ത് വെച്ച് നല്ലതുപോലെ ഉണക്കിയെടുക്കുക.

അതിനുശേഷം ഒരു തുണിയുടെ കവറിൽ നിറക്കുക. ഒരു ചെറിയ തലയിണ പോലെയാണ് നിറക്കേണ്ടത്. മുഴുവനായും നിറച്ചതിനുശേഷം തലയിണ പോലെയാക്കുക. ഈ കിഴി ചൂടാക്കിയതിനുശേഷം വേദനയുള്ള ഭാഗത്ത് വെച്ചാൽ വേദനക്ക് ശമനം കിട്ടും.

എല്ലുതേയ്മാനം മൂലമുള്ള വേദനകൾ, കൈകാലുകളുടെ ജോയിൻറ് വേദന ഇവക്കെല്ലാം ഇത് ഉപയോഗിച്ച് ചൂട് പിടിക്കുന്നത് വളരെ നല്ലതാണ്. ചെടികൾക്ക് നല്ലൊരു വളമാണ് ഈ ഉള്ളിയുടെയെല്ലാം തോൽ. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Malus tailoring class in Sharjah