ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മതി ഒരു പറ ചോറ്‌ ഉണ്ണും 😋😋 ഒരു തവണ ഇതുപോലെ ഉള്ളി മുളക് ചമ്മന്തി ഉണ്ടാക്കി നോക്കു 👌👌

വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റിയ ഒരു ചമ്മന്തിയാണിത്. ഒരു ആഴ്ച്ച വരെ കേടാകാതെ ഇരിക്കുന്ന ഉള്ളി ചമ്മന്തി മതി ചോറു കഴിക്കാൻ. മറ്റൊരു കറിയും ഇല്ലെങ്കിലും ഈ ഒരൊറ്റ ഉള്ളി ചമ്മന്തി മതി ഒരു പറ ചോറ്‌ ഉണ്ണും.

  • ചുവന്നുള്ളി
  • വെളുത്തുള്ളി 2 അല്ലി
  • പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ
  • ഉപ്പ്
  • ഇഞ്ചി ചെറിയ കഷ്ണം
  • മുളക്പൊടി
  • വെളിച്ചെണ്ണ

എണ്ണ ചൂടാക്കിയതിനു ശേഷം അതിലേക്ക് ചുവന്നുള്ളി നീളത്തിൽ അരിഞ്ഞിട്ട് വഴറ്റുക. ഇതിൻറെ കൂടെ ഉപ്പ്, ഇഞ്ചി ചെറുതായി അരിഞ്ഞത് ഇവയെല്ലാം ചേർത്തുകൊടുക്കാം. നല്ലതുപോലെ വഴറ്റിയതിനുശേഷം തീ ഓഫ് ചെയ്ത് മുളക്പൊടി ചേർക്കാം. തണുത്തശേഷം പുളി ചേർത്ത് അരക്കുക.

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Taste Trips Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

നുറുക്ക് ഗോതമ്പു കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം :