പപ്പായ ഉണ്ടോ? കുറഞ്ഞ ചിലവിൽ ടൂട്ടി ഫ്രൂട്ടി ഉണ്ടാക്കാം വളരെ എളുപ്പത്തിൽ .!!

ടൂട്ടി ഫ്രൂട്ടി കാണാനും കഴിക്കാനും ഇഷ്‌ടപ്പെടാത്തവരായി ആരും ഇല്ല.കടകളിൽ കിട്ടുന്ന ടൂട്ടി ഫ്രൂട്ടി ഒന്ന് മനസ്സ് വെച്ചാൽ വീട്ടിൽ തന്നെ തയ്യാറാക്കുന്നതേയുള്ളു. വീട്ടിലൊരു പപ്പായ ഉണ്ടോ എങ്കിൽ വളരെ എളുപ്പത്തിൽ ടൂട്ടി ഫ്രൂട്ടി ഉണ്ടാക്കാം.

ടുട്ടി ഫ്രൂട്ടി ഉണ്ടാക്കാനായി ആവശ്യമുള്ളത് പപ്പായയാണ്. വാദി പോവാത്ത നല്ല ഫ്രഷ് ആയ പച്ചപ്പപ്പായ എടുത്ത് തൊലി കളഞ്ഞ് ഉള്ളിലെ കുരുവെല്ലാം കളഞ്ഞശേഷം മുറിച്ചെടുക്കാവുന്നതാണ്. വളരെ കനം കുറച്ചു മുറിച്ചെടുക്കരുത്. വേവിക്കുമ്പോൾ ഉടഞ്ഞുപോകും.

പപ്പായ വേവിച്ചശേഷം പഞ്ചസാര ചേർത്ത് വേവിക്കേണ്ടതുകൊണ്ട് ആദ്യം മുക്കാൽഭാഗം വേവിച്ചാൽ മതി. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ Ziyas Cooking ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ziyas Cooking