കായ പുളികുത്തി കൂട്ടി ഊണ് കഴിച്ചിട്ടുണ്ടോ? പഴമയുടെ രുചി അറിയാം.!!
പുളികുത്തി എന്ന പേരിലറിയപ്പെടുന്ന ഈ വിഭവം ഒരു നാടൻ വിഭവമാണ്. പണ്ടുകാലത്തെ അമ്മമാർ ഉണ്ടാക്കിയിരുന്ന ഈ വിഭവത്തെക്കുറിച്ച് അറിയുന്നവരുണ്ടെങ്കിൽ കൂടിയും അറിയാത്ത ആളുകളാവും കൂടുതലായും ഉണ്ടാവുക.
- പൊന്നിയരി അല്ലെങ്കിൽ പച്ചരി
- കടലപ്പരിപ്പ്
- കറിവേപ്പില
- വറ്റൽമുളക്
- കായം
- ഉലുവ
- ശർക്കര
- ഉഴുന്ന്
- കായ
- മഞ്ഞൾപൊടി
- മുളക്പൊടി
- വാളൻപുളി
- വെള്ളം
- ഉപ്പ്
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sree’s Veg Menu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Sree’s Veg Menu
Join our WhatsApp Group : Group Link