തക്കാളി ഉണ്ടെങ്കിൽ ഒരൊറ്റ തവണ ഇത് പോലെ ഒന്ന് തയ്യാറാക്കി നോക്കൂ.. കിടിലൻ രുചിയിലുള്ള ഒരു വിഭവം👌👌

തക്കാളി മാത്രം ഉപയോഗിച്ച് നല്ല ടേസ്റ്റിയായ ഒരു റെസിപ്പിയാണ് പരിചയപ്പെടുത്തുന്നത്. പെട്ടെന്ന് വീട്ടിൽ വിരുന്നുകാരൊക്കെ വന്നാൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയഈ തക്കാളി ചോറ് വളരെ എളുപ്പം എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം.

 • Basmati Rice – 1 cup
 • Oil- 1 1/2 Tbsp
 • Mustard Seeds / Kaduku – 1/2 tsp
 • Cumin seeds/Jeerakam – 1/2 tsp
 • Tomato – 3 nos
 • Green chilly – 2
 • Salt – As needed
 • Corriander Leaves or Curry Leaves – As needed
 • Turmeric Powder/Manjapodi – 1/4 tsp
 • Red chilli powder/Mulakupodi – 1 Tsp
 • Pepper powder – 1/4 tsp
 • Garam Masala powder – 1/4 tsp
 • Lemon juice – 1/4 tsp
 • Boiled Green Peas – 1/4 cup to 1/2 cup

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Mums Daily

തനി നാടൻ മീൻ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കു :

We would like to show you notifications for the latest news and updates.
Dismiss
Allow Notifications