മീനും ഇറച്ചിയും ഫ്രഷ് ആയി സൂക്ഷിക്കാം ഇങ്ങനെ ചെയ്താൽ.!!

മീനും ഇറച്ചിയും ഫ്രഷ് ആയി തന്നെ ഇനി സൂക്ഷിക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ആദ്യം തന്നെ മീൻ നല്ലതുപോലെ ക്‌ളീൻ ചെയ്തെടുക്കുക. ഇത് കഴുകിയെടുക്കുക. അതിനുള്ളിലെ ബ്ലഡ് നല്ലതുപോലെ വൃത്തിയാക്കി കഴുകി കളയണം.

ഇത് ചെറിയ കഷ്ണങ്ങളാക്കി ഒരു ബോക്സിലാക്കി മീനിന് മുകൾഭാഗം വരെ വെള്ളം ഒഴിച്ച് വെക്കാൻ ശ്രദ്ധിക്കണം. ഇത് നമുക്ക് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം ഇങ്ങനെ ചെയ്യുക.

അല്ലെങ്കിൽ ചീത്ത മണം ഉണ്ടാകും. മീൻ മാത്രമല്ല ഇറച്ചിയും ഇങ്ങനെ സൂക്ഷിക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sumis easy tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Sumis easy tips

We would like to show you notifications for the latest news and updates.
Dismiss
Allow Notifications