ചപ്പാത്തി ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട വിധം.. ഇനി എന്നും ചപ്പാത്തി പരത്തി വിഷമിക്കേണ്ട, ഇങ്ങനെ ചെയ്തു വെക്കൂ.!!

എന്നും ചപ്പാത്തി പരത്തുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. വളരെ ടേസ്റ്റിയായ ഒരു വിഭവമാണ് ചപ്പാത്തി എന്നിരുന്നാലും ചപ്പാത്തി ഉണ്ടാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. എവിടെയെങ്കിലും പോകുമ്പോൾ അല്ലെങ്കിൽ കാലത്ത് നേരത്തെ ചപ്പാത്തി ഉണ്ടാക്കുക പ്രയാസമാണ്.

ഇനി അതോർത്തു വിഷമിക്കേണ്ട. നേരത്തെതന്നെ ചപ്പാത്തി തയ്യാറാക്കി ഇനി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇതിനായി സാധാരണ പോലെ ചപ്പാത്തി തയ്യാറാക്കി തണുക്കുവാൻ വെക്കുക. ഇത് ഒരു കവറിലാക്കി എയർ കളഞ്ഞ് മൂടി വെക്കുക.

ഇത് ഫ്രീസറിൽ സൂക്ഷിക്കുക. മറ്റു ഭാഗങ്ങളിൽ വെക്കരുത്. പിന്നീട് ആവശ്യമുള്ളത് എടുത്ത് ചൂടാക്കി ഉപയോഗിക്കാം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Bincy’s Kitchen