പഴം എങ്ങനെ കൂടുതൽ നാൾ ഫ്രഷ് ആയി സൂക്ഷിക്കാം.. ഇങ്ങനെയൊന്നു ചെയ്തു നോക്കൂ.!!

ഒട്ടനവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം. അതുകൊണ്ട് തന്നെ ഇവ നമ്മുടെ വീടുകളിൽ വാങ്ങി ഉപയോഗിക്കുന്നവർ ഉണ്ട്. എന്നാൽ കടകളിൽ നിന്നും വാങ്ങി വെക്കുന്ന ഇത്തരം പഴങ്ങൾ രണ്ടു ദിവസം കൊണ്ട് തന്നെ കഴിക്കാൻ പറ്റാത്ത അവസ്ഥയാകും.

പഴം കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാവുന്നതാണ്. ഇതിനായി നമുക്ക് ആവശ്യമുള്ളത് ഫോയിൽ പേപ്പറാണ്. പഴത്തിൻറെ തണ്ടു ഭാഗം ഒരു ഫോണിൽ പേപ്പർ ഉപയോഗിച്ച് നല്ലതുപോലെ പൊതിഞ്ഞു വെക്കുക. ഇങ്ങനെ ചെയ്‌താൽ പഴം കൂടുതൽ നാൾ കേടാകാതെ ഇരിക്കും.

പഴം കൂടുതൽ വാങ്ങുന്നവർക്കെല്ലാം ഈ ടിപ്പ് വളരെ ഉപകാരപ്രദമാകും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sijisams Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Sijisams Kitchen