ഇനി ഏത്തക്ക മേടിക്കുമ്പോൾ ഇങ്ങനെ ഒന്നു ചെയ്തു നോക്കു.!!

സാധാരണ എന്ത് സാധനങ്ങൾ കടയിൽ നിന്നും വാങ്ങുമ്പോഴും കുറച്ചു കൂടുതൽ വാങ്ങിവെക്കും. എന്നാൽ കടകളിൽ നിന്നും വാങ്ങി രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഇവ കറുത്ത് ഒട്ടും കഴിക്കാൻ പറ്റാതെയാകും. ഏത്തക്ക എങ്ങനെ വളരെ എളുപ്പത്തിൽ കേടാകാതെ എങ്ങനെ സൂക്ഷിക്കാം എന്ന് നോക്കാം.

ഇതിനായി ഏത്തക്കായുടെ തണ്ട് മുറിച്ച ശേഷം ഒരു പാത്രത്തിൽ വെള്ളമെടുത്ത് ഏത്തക്കായുടെ മുറിച്ചഭാഗം അതിൽ വെക്കുക. ഇങ്ങനെ ഏത്തക്ക കേടാകാതെ സൂക്ഷിക്കാവുന്നതാണ്. കറുപ്പ് കളറൊന്നും ഇല്ലാതെ വാങ്ങിയ അതുപോലെ തന്നെ ഇരിക്കും.

ഇനി ഏത്തക്ക മേടിക്കുമ്പോൾ ഇങ്ങനെ ചെയ്‌താൽ മതി ഏത്തക്കായ്ക്ക് കേട് ഉണ്ടാകില്ല. ഫ്രിഡ്ജില്ലാത്തവർക്കും അതുപോലെ തന്നെ കറൻറ് ഇല്ലാതെ ഉള്ള സാഹചര്യത്തിലും ഈ ടിപ്പ് വളരെ ഉപകാരപ്രദമാകും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mr. Tip Tuber ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mr. Tip Tuber