തുണികളിലെ കരിമ്പൻ പോകാൻ ഇനി സോപ്പ് വേണ്ടാ.. കരിമ്പൻ കളയാൻ ഇനി വളരെ എളുപ്പം.!!

നമ്മുടെ തുണികളിലൊക്കെ കരിമ്പൻ അടിച്ചു കഴിഞ്ഞാൽ അത് വൃത്തിയാക്കിയെടുക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. ചില കരിമ്പനൊന്നും സോപ്പ് ഉപയോഗിച്ച് കഴുകിയാലും പോവില്ല. വളരെ എളുപ്പത്തിൽ തന്നെ തുണികളിലെ കരിമ്പൻ കളയാവുന്നതാണ്.

ഇതിനായി ആവശ്യമുള്ളത് ക്ലോറോക്സ് ആണ്. ടൈഹിനായി ഒരു ബക്കറ്റിൽ കുറച്ചു ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് ക്ലോറോക്സ് ഇട്ടു നല്ലതുപോലെ മിക്സ് ചെയ്യുക. മിക്സ് ചെയ്ത ശേഷം മാത്രം തുണികൾ മുക്കി വെക്കാൻ ശ്രദ്ധിക്കുക. ഇരുപത്തഞ്ച്, നാല്പത് മിനിട്ടു ഇങ്ങനെ വെള്ളത്തിലിട്ടു വെക്കുക.

അതിനുശേഷം നല്ല വെള്ളത്തിലും അവസാനം ക്ലോറോക്സിൻറെ മണം പോകുന്നതിനായി കുറച്ചു സോപ്പ്പൊടിയിലും കഴുകുക. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips