തുണികളിലെ കറ കളയാൻ ഇതിലും എളുപ്പ വഴി വേറെയില്ല.. ഏതു കറയും നിഷ്പ്രയാസം കളയുവാൻ നിങ്ങൾ ആരും ഇതുവരെ കേട്ടിട്ടില്ലാത്ത സൂത്രം.!!

കുട്ടികളുടെ വസ്ത്രങ്ങളിൽ ഇപ്പോഴും ഒരുപാട് കറകൾ ഉണ്ടാകും. ഇത്തരം കറകൾ കളയുക എന്നത് കുറച്ചു ബുദ്ധിമുട്ടാണ്. ചെറിയ ട്രിക്ക് മതി ഈ കറ കളയാൻ. മഷി കറ വളരെ എളുപ്പത്തിൽ കളയുവാനും മറ്റേത് കറ കളയാനും ഇങ്ങനെ ചെയ്‌താൽ മതി.

നമ്മൾ തറ തുടക്കാൻ ഉപയോഗിക്കുന്ന ലിക്വിഡ് മതി ഇത്തരം കറകൾ വളരെ എളുപ്പത്തിൽ ക്‌ളീൻ ചെയ്യുന്നതിന്. കറയുള്ള ഭാഗങ്ങളിൽ ഈ ലിക്വിഡ് ഒഴിക്കുക. എല്ലാഭാഗത്തേക്കും നല്ലതുപോലെ തേച്ചു കൊടുത്തശേഷം ബ്രഷ് ഉപയോഗിച്ചോ കയ്യുപയോഗിച്ചോ ഉരച്ചു വൃത്തിയാക്കാവുന്നതാണ്.

തുണികളിലെ ഏതു കറയും നിഷ്പ്രയാസം കളയുവാൻ ഉള്ള എളുപ്പവഴി വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRARTHANA’S FOOD & CRAFT

We would like to show you notifications for the latest news and updates.
Dismiss
Allow Notifications