ഒരു ലോറി തുണികൾ ഒരു അലമാരയിൽ കൊള്ളും ഈ ട്രിക്ക് ചെയ്‌താൽ, 5 പൈസ ചിലവും ഇല്ല, ഒരു സാധനം ഉണ്ടാക്കേണ്ട.!!

ഇന്നത്തെ കാലത്ത് ഒട്ടു മിക്ക ആളുകളുടെ കയ്യിലും ഒരുപാട് ഡ്രസ്സ് ഉണ്ടാകും. അതുകൂടാതെ വീട്ടിലെ ഓരോ ആളുകളുടെയും ഡ്രസ്സ് വേറെയും. നമ്മളിൽ മിക്കവരും നേരിടുന്ന പ്രശ്നമാണ് തുണികൾ എടുത്തുവെക്കാൻ അലമാരയിൽ സ്ഥലമില്ല എന്നത്.

എവിടെ ചെന്നാലും ഈ ഒരു പരാതി കേൾക്കാം. ഇതിനായി മറ്റു അലമാര വാങ്ങുന്നവരും കബോർഡ് ഉണ്ടാക്കുന്നവരും നിരവധിയാണ്. ഈ കാര്യം ഒന്ന് ചെയ്തു നോക്കൂ ഇനി അലമാരയിൽ തുണികൾ വെക്കാൻ സ്ഥലമില്ലെന്നു പറയില്ലെന്ന് മാത്രമല്ല എത്ര തുണികൾ വേണമെങ്കിലും അലമാരയിൽ വെക്കാം.

ചുരിദാറോ, സാരിയോ ഷർട്ടോ എന്തിനു ബെഡ് ഷീറ്റ് വരെ വളരെ എളുപ്പത്തിൽ ഇങ്ങനെ വെക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Malus tailoring class in Sharjah