തെങ്ങിന്‍ തൈകള്‍ നടുമ്പോൾ കരുത്തോടെ വളരാൻ.!!

കേരവൃക്ഷങ്ങളുടെ നാട് എന്നാണ് നമ്മുടെ കേരളം അറിയപ്പെടുന്നത്. കേരളത്തിൽ ഒരു പ്രധാന കൃഷിയാണ് തെങ്ങ് എന്ന കാര്യം എല്ലാവര്ക്കും അറിയാം. ഇപ്പോഴുള്ള മിക്ക ആളുകളുടെയും പരാതിയാണ് തെങ്ങിന് കായ്ഫലം ഉണ്ടാകുന്നില്ല എന്നത്.

തെങ്ങിൻ തയ്യുകളുടെ പരിപാലനം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഗുണമേന്മയുള്ള തയ്യുകൾ നടുന്നതാണ് ഏറ്റവും നല്ലത്. പരമാവധി നമ്മുടെ വീടുകളിൽ തന്നെ മുളപ്പിക്കുക. സാധ്യല്ലെങ്കിൽ മാത്രമേ നഴ്‌സറിയിൽ നിന്നും വാങ്ങുക.

വേരുപൊട്ടാതെ തന്നെ തേങ്ങിൻ തയ് പറിച്ചെടുക്കണം. ഒരു മീറ്റർ വീതിലും നീളത്തിലും വേണം ഇത് പറിച്ചു നടാൻ. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Krishi Lokam