തഴുതാമയുടെ ഔഷധഗുണങ്ങൾ… വീഡിയോ കാണാം.!!

തഴുതാമ ഒട്ടനവധി രോഗങ്ങൾക്കുള്ള ഒരു ഔഷധമാണിത്. ഭക്ഷണപദാർത്ഥമായും ഔഷധമായും ഇത് ഉപയോഗിച്ചിരുന്നു. നിരവധി പേരുകളിൽ ആണ് ഇവ അറിയപ്പെടുന്നത്. ഓരോ നാടുകളിലും തഴുതാമയ്ക്ക് ഓരോ പേരുകളാണുള്ളത്.

വൃക്ക, മൂത്രാശയം, കരൾ, പാൻക്രിയാസ്, ഹൃദയം,ത്വക്ക് തുടങ്ങിയ അവയവങ്ങളുടെയെല്ലാം ആരോഗ്യത്തിന് ഇവ ഉപയോഗിക്കാവുന്നതാണ്. തലവേദനക്ക് നല്ലൊരു ഔഷധമാണിത്. അതുപോലെ തന്നെ രക്താതിസമ്മർദത്തിനും ചൊറി അകറ്റുന്നതിനുമെല്ലാം ഇവ ഉപയോഗിക്കാറുണ്ട്.

രക്തം വർദ്ധിക്കുന്നതിനും കാഴ്ചക്കുറവ് പരിഹരിക്കാൻ ഇത് ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ ശ്വാസംമുട്ട്, ശരീരത്തിലുണ്ടാകുന്ന നീർക്കെട്ട് ഇവ പോകാൻ തഴുതാമയില ഉപയോഗിച്ചിരുന്നു. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PK MEDIA – peter koikara ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PK MEDIA – peter koikara