എത്ര തണുപ്പുള്ള കാലാവസ്ഥയിലും ദോശ ഇഡ്ലി മാവ് പൊങ്ങിവരും.. ഈ ഒരു ചെറിയ ട്രിക്ക് ചെയ്‌താൽ മതി.!!

ഭക്ഷണവിഭവങ്ങളിൽ ഒഴുച്ചു കൂടാൻ പറ്റാത്ത വിഭവങ്ങളാണ് ഇഡലിയും ദോശയും. ഇഡലി, ദോശ തുടങ്ങിയവയുടെ മാവ് നമ്മൾ തലേ ദിവസം അരച്ച് വെച്ച് പിറ്റേദിവസം ആണ് ഉപയോഗിക്കാറുള്ളത്. തണുപ്പുള്ള കാലാവസ്ഥയിൽ മാവ് പൊന്തിവരാറില്ല.

മാവ് പൊന്തിവന്നാൽ മാത്രമേ ഇഡലിയും ദോശയും ഉണ്ടാക്കിയാൽ സോഫ്റ്റ് ആവുകയുള്ളൂ. ഈ ഒരു ട്രിക്ക് ചെയ്യുകയാണെങ്കിൽ നല്ല കടുത്ത തണുപ്പാണെങ്കിലും ഇഡലി മാവ് നല്ലതുപോലെ പൊന്തിവരും. അരി, ഉഴുന്ന്, ഉലുവ തുടങ്ങിയവയെല്ലാം കുതിർത്ത ശേഷം അരക്കുക.

ചെറിയ തരിയോട് കൂടി അരക്കുക. എത്ര തണുപ്പുള്ള കാലാവസ്ഥയിലും ദോശ ഇഡ്ലി മാവ് പൊങ്ങി വരാനുള്ള ടിപ്പ് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Journey of life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Journey of life