തന്തൂരി ബിരിയാണി രുചി 👌 ഒരു രക്ഷയില്ലാട്ടോ 😋😋 ഒരു ഒന്നൊന്നര രുചിയിൽ 👌😋

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന അടിപൊളി രുചിയിലുള്ള തന്തൂരി ചിക്കൻ തയ്യാറാക്കുന്നതെങ്ങനെയെന്ന് പരിചയപ്പെടാം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

 • chicken -1 kg
 • for Tandoori Masala
 • chilli pdr -2 tbsp
 • coriander pdr -1/2 tbsp
 • yogurt -1/2 cup
 • lime juice -3 tbsp
 • Garam Masala pdr -1 tsp
 • cumin seeds -1 tsp
 • chilli flakes -2 tsp
 • oil -2 tbsp
 • ginger garlic paste -1&1/2 tbsp
 • salt
 • red food color -1/4 tsp ( optional)
 • FOR RICE
 • jeerakasala rice -4 cups
 • water -6 cups
 • salt
 • ghee -3 tbsp
 • oil -4-5 tbsp
 • cinnamon -2
 • cardamom-3
 • cloves -4
 • onion -1-2 tbsp
 • FOR BIRYANI MASALA
 • Oil -3 tbsp
 • onion -4
 • green chilli -8
 • ginger – 3” size
 • garlic -12-14
 • tandoori masala paste -4 tbsp
 • tomatoes -3
 • Garam Masala pdr -1 tsp
 • cumin pdr-1/2 tsp
 • yogurt -5 tbsp
 • lime -1
 • salt
 • coriander leaves -1/2 cup
 • mint leaves -1/2 cup

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications