തലനീരിറക്കം മാറ്റുകയും മുടിയെ സംരക്ഷിക്കുകയും ചെയ്യാൻ കിടിലൻ എണ്ണ.!!

മുതിർന്നവരിൽ വളരെയധികം കേൾക്കുന്ന ഒന്നാണ് തലനീരിറക്കം. ശിരസ്സിൽ നിന്നിറങ്ങുന്ന നീർക്കെട്ട് എല്ലാ അവയവങ്ങളെയും ബാധിച്ച് വിവിധ രോഗങ്ങൾക്കു കാരണമാകുന്നു. ഇത് മൂലം പലപ്പോഴും മുടി വളരുന്നതിനുള്ള എണ്ണ ഉണ്ടാക്കുന്നതിൽ നിന്നും പലരെയും പിന്തിരിപ്പിക്കുന്നുണ്ട്.

ഇതിനായി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ എണ്ണയാണ് ഇവിഡി പരിചയപ്പെടുത്തുന്നത്. ഈ എണ്ണയുടെ പ്രത്യേകത എന്തെന്നാൽ ഇത് തേക്കുന്നത് മൂലം തലനീരിറക്കം ഉണ്ടാവുകയില്ല എന്ന് മാത്രമല്ല മുടി തഴച്ചുവളരുകയും ചെയ്യും.

ഇതിനായി നമുക്ക് ആവശ്യമുള്ളത് ആര്യവേപ്പില, ചുവന്നുള്ളി, കൃഷ്ണതുളസി, കരിംജീരകം തുടങ്ങിയവ. ഇതിൽ കരിംജീരകം, ആര്യവേപ്പില, കൃഷ്ണതുളസി തുടങ്ങിയവ തലനീരിളക്കം തടയുന്നതിന് സഹായിക്കുന്ന സാധനങ്ങളാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MS easy tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.