ഫ്രയിങ് പാനിൽ വളരെ ചെലവ് കുറഞ്ഞ കുഞ്ഞി പിസ്സ 😋😋

എല്ലാവര്ക്കും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് [പിസ. ഇത് വളരെ എളുപ്പത്തിൽ നമ്മുടെ വീടുകിൽ തയ്യാറാക്കാവുന്നതാണ്. ഈ പിസ ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ എന്തെല്ലാമെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

  • Wheat flour – 1 cups
  • Plain flour – 1 cup
  • Hot Milk – 2 tbsp
  • Yeast – 1 ½ tsp
  • Water – ¾ glass
  • Sugar – 1 tbsp
  • Oil – 1 ½ tbsp
  • Pizza sauce
  • Capsicum
  • Onion
  • Coriander leaves
  • Mozzarella cheese

ഫ്രയിങ് പാനിൽ വളരെ ചെലവ് കുറഞ്ഞ കുഞ്ഞി പിസ്സ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen