ഉണ്ണിയപ്പച്ചട്ടി പോലും അത്ഭുതപ്പെടും.. വളരെ ഹെൽത്തിയായ ബ്രേക്‌ഫാസ്റ്റായും ഈവെനിംഗ് സ്നാക്കയും കഴിക്കാൻ പറ്റുന്ന അടിപൊളി ചായക്കടി 👌👌

ബ്രേക്ഫാസ്റ്റയും ഈവനിംഗ് സ്നാക്ക് ആയും കഴിക്കാൻ പറ്റുന്ന ഒരടിപൊളി റെസിപ്പിയാണിത്. ഉണ്ണിയപ്പ ചട്ടിയിലാണ് ഈ പലഹാരം തയ്യാറാക്കിയെടുക്കുന്നത്. ഈ സ്നാക്ക് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ

  • പച്ചരി
  • ചെറുപയർ
  • ചോറ്
  • യീസ്റ്റ്
  • സവാള
  • മല്ലിയില
  • കറിവേപ്പില
  • പച്ചമുളക്
  • മഞ്ഞൾപൊടി
  • ഉപ്പ്

പച്ചരിയും ചെറുപയറും മൂന്നു നാലു മണിക്കൂർ എങ്കിലും കുതിർത്തു വെക്കാൻ ശ്രദ്ധിക്കുക. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ladies planet By Ramshi

We would like to show you notifications for the latest news and updates.
Dismiss
Allow Notifications