ആരതിയുഴിഞ്ഞ് മരുമകനെ സ്വീകരിച്ച് ഗോപികയുടെ ‘അമ്മ.!! ഗോപികയുടെ വീട്ടിൽ ആദ്യമായ് എത്തിയ ജിപിക്ക്…
സാന്ത്വനം എന്ന പ്രേക്ഷക പ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഗോപിക അനിൽ. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നത്.!-->…