സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ആഘോഷങ്ങൾ തുടങ്ങി.!! എല്ലാം ഭാഗ്യയുടെ ഭാഗ്യം; വൈറലായി ഭാഗ്യയുടെ ഹൽദി…
നടനും മുന്‍ എംപിയുമായ സുരേഷ്ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. 2024 ജനുവരി 17 ന് ഗുരുവായൂരില്‍!-->…