ഷുഗർ കൂടുതലാണോ? എങ്കിൽ ഈ ഇല ഉപയോഗിച്ച് നോക്കൂ.. ഷുഗർ കുറയാൻ പേരയില വെള്ളം മാത്രം മതി.!!

ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.

പ്രമേഹം മാറുന്നതിനായി സാധാരണ ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നവരാണ് മിക്കവരും. പേരയില വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ്. പേരയുടെ അഞ്ചോ എട്ടോ ഇല വെള്ളത്തിലിട്ട് നല്ലതുപോലെ തിളപ്പിക്കുക. ഈ വെള്ളം ദിവസവും രാവിലെയും വൈകിട്ടും കുടിച്ചാൽ ഡയബറ്റിസ് കുറയും എന്ന് മാത്രമല്ല ഒരുപാട് ആരോഗ്യഗുണങ്ങളും ഉണ്ടാകും.

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളെസ്ട്രോൾ കൂട്ടാൻ ഇവ സഹായിക്കുന്നു. ലിവറിൻറെ അസുഖങ്ങൾ മാറുന്നതിനുള്ള നല്ലൊരു ഔഷധമാണ് പേരയില. ഇതിൽ ധാരാളം പൊട്ടാസിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.

അതുപോലെതന്നെ ചർമത്തിന് തിളക്കം കിട്ടാൻ പേരയില ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ പേരയില ഉപയോഗിച്ച് ഫേസ്‌വാഷ് ഇതുപോലെ ഉണ്ടാക്കിയാൽ മുഗം നല്ലതുപ്പോലെ തിളങ്ങും. തടി കുറക്കാൻ ഉള്ള നല്ലൊരു ഔഷധമാണ് ഇത്. credit : Spoon & Fork with Thachy