റവ കൊണ്ടുള്ള ഈ ഈസീ സ്പെഷ്യല്‍ breakfast ഉണ്ടാക്കി നോക്കൂ 👌👌
എന്നും ഒരേ ബ്രീക്ഫസ്റ്റ് കഴിക്കുന്നത് മടുപ്പുള്ള കാര്യമാണ്. വ്യത്യസ്തമായ ഒരു ബ്രീക്ഫസ്റ്റ് റെസിപ്പിയാണിവിടെ പരിചയപ്പെടുത്തുന്നത്. അരക്കുകയോ ഒന്നും ചെയ്യാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ബ്രീക്ഫസ്റ്റ് ആണിത്.
- സവാള
- തക്കാളി
- കറിവേപ്പില
- പച്ചമുളക്
- പൊതിനയില
- റവ
- കാരറ്റ്
- പുളിയില്ലാത്ത തൈര്
- ഉപ്പ്
ഏതു വെജിറ്റബിൾ വേണമെങ്കിലും ഇതിലേക്ക് ചേർക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Jaya’s Recipes – malayalam cooking channel