സോയ ചങ്ക്‌സ് വരട്ടിയത് ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും😋😋 ഈ ഒരു ചേരുവ കൂടി ചേർക്കൂ👌👌

സോയ ചങ്ക്‌സ് ഇഷ്ട്ടം ഇല്ലാത്തവർ നമുക്ക് ചുറ്റും ഉണ്ട്. ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ. പിന്നെ ആരും ഇത് ഇഷ്ടമല്ല എന്ന് പറയില്ല. വളരെ നല്ല രുചിയിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപിയാണിത്. സോയ ഇഷ്ടമില്ലാത്തവർക്ക് പോലും ഇത് ഇഷ്ടപെടും.

 • Soya chunks – 100g
 • Onion – 1 big
 • Green chillies – 4 or as per taste
 • Ginger – 1 big piece
 • Garlic – 18 big cloves
 • Tomato – 1 big
 • Curry leaves
 • Crushed pepper – ¾ tbsp.
 • Chilly powder – ¼ tbsp
 • Fennel seeds – powdered, ½ tbsp
 • Turmeric powder – ½ tbsp
 • Coriander powder – 1 tbsp
 • Garam masala – to taste
 • Salt – to taste
 • Oil

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Mia kitchen

കണവ / കൂന്തൾ ക്ലീൻ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം :