ആരും ഇന്നേ വരെ ട്രൈ ചെയ്യാത്ത ഒരു ബ്രേക്‌ഫാസ്റ് 😱😱 അരച്ചവഴിക്കു ഉടൻമൊരിഞ്ഞ ദോശ, സോയ ചങ്ക്‌സും പച്ചരിയും ഉപയോഗിച്ച് 👌👌

അരച്ച വഴിക്കു ഉടൻ മൊരിയുന്ന കിടിലൻ ദോശ തയ്യാറാക്കാം. ഇതിനയി നമുക്ക് ആവശ്യമുള്ളത് സോയാചങ്ക്‌സും പച്ചരിയുമാണ്. ഈ ദോശ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്.

 • 1 cup = 250ml
 • White rice – 1 cup
 • Soya chunks – ¾ cup
 • Cooked rice – ¾ cup (any type)
 • Curd – 3 tbsp
 • Salt – to taste
 • Water
 • Oil
 • TOMATO CHUTNEY
 • Tomato – 2 large
 • Onion – 2 large
 • Garlic – 4 cloves
 • Green chilly – as per taste
 • Tamarind – a small piece, as per taste
 • Curry leaves
 • Jaggery – very little
 • Mustard seeds
 • Turmeric powder – ¾ tsp
 • Kashmiri red chilli powder – 2 tsp
 • Salt – to taste
 • Oil

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications