ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ഇനി പറയരുതേ.. തനിനാടൻ soft & tasty ഇഡ്ഡലി 👌👌

മലയാളികളുടെ ഭക്ഷണവിഭവങ്ങളിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് ഇഡലി. ഇഡലി നല്ല സോഫ്റ്റ് ആണെങ്കിൽ മാത്രം കഴിക്കുവാൻ രുചി ഉണ്ടാവുകയുള്ളു. വളരെ എളുപ്പത്തിൽ നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ ഇഡലി തയ്യറാക്കാൻ ചില ടിപ്പുകൾ ചെയ്‌താൽ മതി.

ഇതിനായി പച്ചരിയും ഉഴുന്നും ഉലുവയും കൂടി ചേർത്ത് കുതിർത്താൻ വെക്കുക. അറിയും ഉഴുന്നും ഒരുമിച്ചു അരക്കാതെ സെപറേറ്റ് ആയി അരക്കുക. ആവശ്യത്തിന് മാത്രം വെള്ളം ഒഴിക്കുക. കൂടിപ്പോകരുത്. ഇതിലേക്ക് ചോറ് കൂടി അരച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.

ഈ മാവ് പൊങ്ങിവരാൻ എട്ടു മണിക്കൂർ എങ്കിലും വെക്കണം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World