ഇടിയപ്പം സോഫ്റ്റ് ആവുന്നില്ല എന്ന പരാതി ഇനി മറന്നേക്കൂ.. ഉണ്ടാക്കി നോക്കൂ സോഫ്റ്റ് ഇടിയപ്പം 👌👌

ഇടിയപ്പം രാവിലത്തെ ചായക്ക്‌ പറ്റിയ നല്ലൊരു ബ്രേക്ഫാസ്റ് ആണ്. എന്നാൽ മിക്കവർക്കും ഉള്ള ഒരു പരാതിയാണ് ഇടിയപ്പം സോഫ്റ്റ് ആകുന്നില്ല എന്നത്. ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ പിന്നെ ഇടിയപ്പം സോഫ്റ്റ് ആകുന്നില്ലെന്നു പറയുകയേ ഇല്ല.

  • Rice flour : 2 cup
  • Water : 2 cup
  • Coconut milk : 1 cup
  • Oil : 1 tsp
  • Salt

പ്രത്യേകിച്ച് സാധനങ്ങൾ ഒന്നും ഇതിൽ ചേർക്കുന്നില്ല. തേങ്ങാപാൽ ആണിതിലെ പുതിയതായി ചേർക്കുന്ന ഒരു സാധനം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pachoos Malabar kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Pachoos Malabar kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications