വീട്ടിൽ ആർക്കും ഉണ്ടാക്കാം ഇനി പഞ്ഞി മിഠായി SOAN PAPDI 😋😋 വളരെ എളുപ്പത്തിൽ 👌👌
സാധാരണ നമ്മൾ ബേക്കറിയിൽ നിന്നും വാങ്ങി കഴിക്കുന്ന ഒരു സ്വീറ്റ് ആണ് സോനാ പാപടി. വളരെ എളുപ്പത്തിൽ ഇത് നമ്മുടെ വീടുകളിൽ തയ്യാറാക്കാവുന്നതാണ്. സോനാ പപ്പടി ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.
- Chickpea flour – 1 ½ cup
- Maida/plain flour – ½ cup
- Ghee – 1 cup
- Sugar – 2 cups
- Water – ½ cup
- Lemon juice – juice of ½ lemon
- Ghee / butter – to grease pans and hand
- Pistachio nuts – to garnish
വളരെ ടേസ്റ്റിയായ സ്വീറ്റ് സോനാ പാപടി കിടിലൻ രുചിയിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen