പഴം ഏതുമായിക്കോട്ടെ പുട്ടുകുറ്റിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! നല്ല അടിപൊളി വിഭവം | Prepare a simple banana dessert in a pressure cooker recipe!!

Prepare a simple banana dessert in a pressure cooker recipe malayalam: പഴം കൊണ്ട് കുക്കറിൽ ഇതുപോലെ ഒന്ന് ആവി കയറ്റി നോക്കൂ വളരെയധികം രുചികരമായ പലഹാരം തയ്യാറാക്കിയെടുക്കാം, എന്നും നാലുമണി പലഹാരം തയ്യാറാക്കുന്നത് എല്ലാവർക്കും എല്ലാദിവസവും ബുദ്ധിമുട്ടാണ്, എന്താണ് എളുപ്പത്തിൽ തയ്യാറാക്കി എടുക്കുക എന്ന ആലോചനയിലാണ്, എന്നാൽ ഇനി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം

നേന്ത്രപ്പഴം കൊണ്ട് തന്നെ വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായി നേന്ത്രപ്പഴും ചെറിയ കഷണങ്ങളായി മുറിച്ചു പുട്ടു കുറ്റിയിൽ ആക്കി ആവിയിൽ ഒന്ന് വേവിച്ചെടുക്കാം ഒരു സ്പൂൺ കൊണ്ട് നന്നായിട്ട് ഉടച്ചെടുക്കുക, ഉടച്ചതിനുശേഷം ഇതിലേക്ക് തേങ്ങ ചിരകിയ ചേർത്തുകൊടുക്കുക, ഏലക്ക പൊടിയും, ആവശ്യത്തിന് വേണമെങ്കിൽ ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ച് എടുത്തു മാറ്റി വയ്ക്കുക…

ഇനിയൊരു പാത്രത്തിലേക്ക് ആവശ്യത്തിന് കുറച്ച് മഞ്ഞൾപ്പൊടിയും കുറച്ച് പഞ്ചസാര വേണമെങ്കിൽ അതിലേക്ക് ചേർത്തു കൊടുക്കാം നന്നായിട്ട് ഇതിനെ ഒന്ന് കലക്കിയെടുക്കുക കുറച്ച് കട്ടിയുള്ള മാലക്കി എടുക്കേണ്ടത് കലക്കിയതിനുശേഷം ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ഈ മാവ് മുക്കിയ നേന്ത്രപ്പഴം ഇട്ട് വറുത്ത് കോരാവുന്നതാണ്…

വളരെ ഹെൽത്തിയും ടേസ്റ്റിയും നല്ല സ്പോഞ്ചി ആയിട്ടുള്ള ഒരു മാവാണ് ഇന്ന് തയ്യാറാക്കിയിട്ടുള്ളത് നല്ലൊരു മൊരിഞ്ഞ പലഹാരമാണ് തയ്യാറാക്കി എടുത്തിട്ടുള്ളത് ഉള്ളിലെ പഴത്തിന്റെ മിക്സ് ആയതുകൊണ്ട് തന്നെ വളരെ രുചികരവും ഹെൽത്തിയും ടേസ്റ്റിയുമാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും പലഹാരം തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : Malappuram thatha.