ഈ പാക്കറ്റുകൾ കളയല്ലേ സിലിക്ക ജെൽകൊണ്ട് ഒരുപാട് ഉപയോഗങ്ങളുണ്ട്.!!

നമ്മൾ സാധാരണ ബാഗ്, ലാപ്ടോപ്പ് ബാഗ് തുടങ്ങിയവയെല്ലാം വാങ്ങുമ്പോൾ അതിൽ സിലിക്ക ജെൽ ഉണ്ടാകാറുണ്ട്. പലരും ഇത് വിഷമാണെന്ന് വിചാരിച്ചു കളയുകയാണ് ചെയ്യാറുള്ളത്. സിലിക്ക ബാഗുകൾക്ക് വിഷമില്ലെന്നു മാത്രമല്ല ഇതിനു ഒരുപാട് ഗുണങ്ങൾ കൂടിയുണ്ട്.

ഇലക്ട്രോണിക് ഉപകരണങ്ങളുടെയും മറ്റും പാക്കറ്റുകളിലും ഇവ കാണാം. ഇത്തരം ഉപകരണങ്ങൾ ഈർപ്പം തട്ടി കേടുവരാതിരിക്കാനാണ് ഇവ ഇതിൽ വെക്കുന്നത്. ഈർപ്പം കൊണ്ട് നശിക്കുന്ന സാധനങ്ങളെ ഒരു പരിധി വരെ സംരക്ഷിക്കാം ഇവ ഉപയോഗിക്കാവുന്നതാണ്.

ജിം ബാഗിൽ ഇവ ഉപയോഗിക്കാം. ടവൽ മുഷിഞ്ഞു നാറുന്നത് തടയാം ഇവ ഉപയോഗിക്കാറുണ്ട്. പഴയ ഫോട്ടോ നിറഞ്ഞ ആൽബങ്ങൾ ഈർപ്പം തട്ടി കേടാകാറുണ്ട്. ഇത് തടയാൻ സിലിക്ക ജെൽ ബാഗ് അതിലിട്ടാൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Easy Tips 4 U