Shrimp Pickle recipe malayalam: ചെമ്മീൻ ഇതുപോലെ വറുത്തതിനുശേഷം അച്ചാർ ആക്കിയാൽ ആരാണ് ഇഷ്ടപ്പെട്ടു പോകാത്തത്, എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ചെമ്മീൻ കൊണ്ട് നല്ലൊരു അച്ചാറാണ് തയ്യാറാക്കുന്നത്… ചെമ്മീൻ അച്ചാർ തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് മഞ്ഞൾപൊടി, ഉപ്പും, മുളക്ചേ പൊടിയും ചേർത്തു നന്നായി കുഴച്ചെടുത്ത് അതിലേക്ക് ഇഷ്ടമുള്ളവർക്ക് ഒരു സ്പൂൺ വിനാഗിരി
കൂടി ചേർത്ത് കുഴച്ച് കുറച്ചു സമയം ഒന്ന് അടച്ചു വയ്ക്കാം.. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചെമ്മീൻ നന്നായിട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കുക… അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, നന്നായി ചതിച്ചത് ചേർത്ത് കൊടുത്തു വഴട്ടിയെടുക്കാം…അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി, മുളക്പൊടി, കായപ്പൊടി, എന്നിവ ചേർത്ത് വീണ്ടും മസാല നന്നായിട്ട്

വഴറ്റിയെടുക്കുക… ശേഷം വറുത്തെടുത്ത ചെമ്മീൻ ഇതിലേക്ക് ചേർത്ത് കൊടുക്കുക ഒരു കപ്പ് വിനാഗിരി കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇത് നന്നായിട്ട് അടച്ചുവെച്ച് എണ്ണ തെളിഞ്ഞു വരുന്നതുവരെ വേവിച്ചെടുക്കുക…. ചെമ്മീൻ വറുത്തതിനുശേഷം അച്ചാർ ആക്കുന്നത് കൊണ്ട് തന്നെ സ്വാദ് ഇരട്ടിയാണ് അത് കൂടാതെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ഫ്ലേവറുമാണ്, ചെമ്മീൻ ഇഷ്ടമില്ലാത്ത ആരുമില്ല എല്ലാ ദിവസവും ചെമ്മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇതുപോലെ
അച്ചാർ തയ്യാറാക്കി വയ്ക്കുന്നത് വളരെ നല്ലതാണ്… ഹെൽത്തി ആയിട്ടുള്ള ചെമ്മീൻ എല്ലാ ദിവസവും കഴിക്കാവുന്നതാണ് ഒത്തിരി കാലം കേടുകൂടാതെ സൂക്ഷിക്കുവാൻ ഒന്നാണ് ചെമ്മീൻ അച്ചാർ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും…. അത്രയും പ്രിയപ്പെട്ട ചെമ്മീൻ അച്ചാർ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Kannur kitchen.