അടുക്കളയിൽ സവാള മുറിച്ചിട്ട്, പകുതി അടുത്ത ദിവസം ഉപയോഗിക്കാറുള്ള വീട്ടമ്മയാണോ നിങ്ങൾ? എങ്കിൽ കാണാതെ പോകരുത്.!!

വീട്ടമ്മമാർ സ്ഥിരമായി ചെയ്യുന്ന ഒരു കാര്യമാണ് സവാള അരിഞ്ഞുകഴിഞ്ഞാൽ ബാക്കിയുണ്ടെങ്കിൽ അതിന്റെ ബാക്കി മാറ്റിവെക്കുന്നത്. ഏറ്റവും കൂടുതൽ ബാക്റ്റീരിയയെ ആഗിരണം ചെയ്യുന്നതല്ല കഴിവ് സവളക്കാണ്.

ഇത് വിഷബാധ,അണുബാധ തുടങ്ങിയവയൊക്കെ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പരമാവധി ഇങ്ങനെ സവാള എടുത്തുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. പരമാവധി ആവശ്യത്തിനു മാത്രമുള്ളത് എടുക്കുക.

ഇനി അഥവാ ബാക്കിയുണ്ടെങ്കിൽ സൂക്ഷിക്കാൻ മാർഗങ്ങളുണ്ട്. ഇതിനായി രണ്ടു കാര്യങ്ങളുണ്ട്. ഇത് വീഡിയോയിൽ വിശദമായിത്തന്നെ പറഞ്ഞുതരുന്നുണ്ട്. പരമാവധി ആരും സവാള മുറിച്ചു മാറ്റിവെക്കാതിരിക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Mums Daily Tips & Tricks