വീട്ടിൽ സവാള ഇരിപ്പുണ്ടോ? എങ്കിൽ ഇനി പ്രമേഹത്തോടു ധൈര്യമായി ബൈ പറഞ്ഞോളൂ.!!

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സവാളയില്ലാത്ത ഭക്ഷണശീലം ചിന്തിക്കാനാകാത്തതാണ്. നമ്മുടെ ഏതു ഭക്ഷണമായാലും സവാള ഉൾപ്പെടുത്താറുണ്ട്. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് സവാള. ദിവസം സവാള ശീലമാക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്.

ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നുണ്ട്. സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫർ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറക്കുന്നതിന് സഹായിക്കുന്നു. പ്ലേറ്റിലെറ്റുകൾ അടിയുന്നതിന് തടയാനും സവാള കഴിക്കുന്നത് സഹായിക്കുന്നുണ്ട്.

അതുപോലെ തന്നെ പ്രമേഹരോഗികൾക്ക് വളരെ നല്ലൊരു ഔഷധം കൂടിയാണിത്. ഭക്ഷണത്തിനൊപ്പം സവാള പച്ചക്ക് കഴിക്കുന്നത് കൂടുതൽ ഗുണം കിട്ടുന്നതിന് സഹായിക്കും. കാൻസറിനെ പ്രധിരോധിക്കുവാനുള്ള കഴിവ് സവാളക്കുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Inside Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Inside Malayalam