സാന്ത്വനത്തിലെ ഒത്തൊരുമയുടെ ഓണം.!! നെഞ്ചു നീറി തമ്പി; സാന്ത്വനത്തിൽ ഓണത്തിന് കിടിലൻ സർപ്രൈസ് Santhwanam today episode latest entertainment news
Santhwanam today episode latest entertainment news : മിനിസ്ക്രീൻ പ്രേക്ഷകർക്ക് നിരവധി ജനപ്രിയ സീരിയലുകൾ സമ്മാനിച്ച ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിലെ ഓരോ പരമ്പരയും ജനങ്ങൾ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അതിൽ ഏറ്റവും ജനശ്രദ്ധ നേടിയ ഒന്നാണ് സാന്ത്വനം പരമ്പര. ഒരു കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന സീരിയലിന് ആരാധകർ ഏറെയാണ്. സാന്ത്വനം വീട്ടിലെ ഓരോ
വിശേഷങ്ങളും സ്വന്തം കുടുംബത്തിലെ വിശേഷം പോലെ ഏറ്റെടുക്കുന്നവരാണ് മലയാളി പ്രേക്ഷകർ. ഇപ്പോൾ ഇതാ സാന്ത്വനം കുടുംബത്തിലെ ഓണാഘോഷമാണ് വൈറലായി മാറിയിരിക്കുന്നത്. കൂട്ടുകെടുംബത്തിന്റെ കഥ എന്നപോലെ തന്നെ സഹോദരസ്നേഹവും ഉയർത്തിക്കാട്ടുന്ന ഈ പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. ഇന്നലെ ഏഷ്യാനെറ്റ് പങ്കുവെച്ചിരിക്കുന്ന പ്രോമോ വീഡിയോ സാന്ത്വനം കുടുംബത്തിന്റെ സന്തോഷം നിറഞ്ഞ ഓണാഘോഷത്തിന്റ്റെതാണ്.
അപ്പുവിന്റെ കുഞ്ഞിമോൾക്ക് വലിയച്ഛൻ ഉടുപ്പ് വാങ്ങി കൊടുക്കുന്നതും എല്ലാവരും ഒന്നിച്ച് പൂക്കളം ഇടുന്നതും, ഓണ കളികൾ നടത്തുന്നതുമാണ് ഇന്നത്തെ പ്രോമോ. വെലിയേടത്തിയെയും ബാലേട്ടനെയും ഊഞ്ഞാൽ ആട്ടുന്നതും വിഡിയോയിൽ കാണിക്കുന്നു. എന്തായാലും സാന്ത്വനം കുടുംബത്തിന്റെ ആഘോഷം കാണാൻ കട്ട വൈറ്റിംഗിൽ ആണ് ഓരോ സാന്ത്വനം ആരാധകനും.