ചെറിയച്ഛനും ദേവൂട്ടിയും ഒപ്പിച്ച പണി കണ്ടോ ? സാന്ത്വനം വീടിന്റ സ്വന്തം “തങ്കം”; വൈറലായി ശിവന്റെയും ദേവൂട്ടിയുടെയും വീഡിയോ | Santhwanam shivan with devootty location funny video

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മിനിസ്‌ക്രീൻ പരമ്പരയാണ് സാന്ത്വനം. രക്ത ബന്ധത്തിന്റെ പവിത്രതയുടെയും കുടുംബ ബന്ധങ്ങളുടെ ആഴത്തിന്റെയും കഥ പറയുന്ന പരമ്പര പ്രേക്ഷകർ ഹൃദയം തുറന്നാണ് സ്വീകരിച്ചത്. 2020 ൽ സംപ്രേക്ഷണം ആരംഭിച്ച പരമ്പര നാല് വർഷങ്ങൾക്ക് ശേഷവും വിജയകരമായി തുടരുകയാണ്.

ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. കഥാപാത്രങ്ങളും അഭിനേതാക്കളും നിരവധി ഫാൻ പേജുകളും ഗ്രൂപ്പുകളും ഒക്കെയുണ്ട്. സഹോദര സ്നേഹത്തിന്റെയും മാതൃ സ്നേഹത്തിന്റെയും നേർക്കാഴ്ച പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സ്വാന്തനം വീട് പ്രേക്ഷകർക്ക് സ്വന്തം വീട് പോലെ പ്രിയപ്പെട്ടതാണ്. ഈയടുത്താണ്

സ്വന്തനത്തിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചത്. ഇതോടെ സാന്ത്വനം പ്രതിസന്ധിയിലാക്കുമെന്ന്. കരുതിയെങ്കിലും വിജയകരമായി തന്നെ പരമ്പര മുന്നേറുന്നുണ്ട്. ബാലൻ എന്നാണ് കുടുംബത്തിലെ ജ്യേഷ്ഠ സഹോദരന്റെ പേര്. ബാലന്റെ അനിയന്മാരാണ് ഹരിയും ശിവനും കണ്ണനും. അച്ഛൻ മ രിച്ച വീട്ടിൽ അച്ഛന്റെ സ്ഥാനത്തു നിന്ന് എല്ലാവരെയും

വളർത്തി വലുതാക്കിയത് ബാലൻ ആണ് ബാലനോടൊപ്പം കുടുംബത്തിന്റെ ഭാരങ്ങൾ ചുമലിലേറ്റി കുടുംബത്തോടൊപ്പം ജീവിക്കാൻ ബാലന്റെ ഭാര്യ ദേവിയും ഉണ്ട്. ചിപ്പി ആണ് ഈ കഥാപാത്രത്തെ വേഷമിടുന്നത്. ഗിരീഷ് നമ്പ്യാർ ആണ് ഹരിയായി വേഷമിടുന്നത്. സീരിയലിനുള്ളിൽ മാത്രമല്ല പുറത്തും ഒരു കുടുംബം പോലെ ബന്ധം സൂക്ഷിക്കുന്നവരാണ് ഇതിലെ അഭിനേതാക്കൾ ലൊക്കേഷനിൽ നിന്നുള്ള റീലുകൾ ഇവരിൽ പലരും സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ ലൊക്കേഷനിൽ ഇസ മോളുടെ മുടി പിന്നിക്കൊടുക്കുന്നത് സജിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്.