ഇതാണ് സാമ്പാർ പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട് 😍😍 സാമ്പാറിന് രുചിയും മണവും കൂടാൻ ഇത് ചേർത്താൽ മതി 👌

ഒട്ടു മിക്ക ആളുകളും സാമ്പാർപൊടി പുറത്തു നിന്നും വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തരം പൊടികൾ മണവും ഗുണവും ഉണ്ടാകില്ലെന്ന് മാത്രമല്ല ധാരാളം മായവും അടങ്ങിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ സാമ്പാർപൊടി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്.

 • മല്ലി
 • കടലപ്പരിപ്പ്
 • സാമ്പാർപരിപ്പ്
 • ഉഴുന്നുപരിപ്പ്
 • അരി
 • ഉണക്കമുളക്
 • കുരുമുളക്
 • ജീരകം
 • ഉലുവ
 • കറിവേപ്പില
 • കായപ്പൊടി
 • മഞ്ഞൾപൊടി
 • കാശ്മീരി മുളക്പൊടി

ഈ മസാലപ്പൊടി ചില്ലുകുപ്പിയിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. എങ്കിൽ മാത്രമേ കൂടുതൽ കാലം സൂക്ഷിക്കാൻ പറ്റുള്ളൂ. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily

We would like to show you notifications for the latest news and updates.
Dismiss
Allow Notifications