സദ്യ സ്‌പെഷ്യൽ കുറുക്കു കാളൻ തയ്യാറാക്കാം 😍😍 വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ 😋😋

കേരളീയരുടെ സദ്യയിലെ ഒരു പ്രധാനപ്പെട്ട ഒരു വിഭവമാണ് കാളൻ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. കിടിലൻ രുചിയിൽ കാളൻ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

  • ചേന
  • പച്ചക്കായ
  • തേങ്ങാ
  • വെളുത്തുള്ളി
  • മഞ്ഞൾപൊടി
  • കുരുമുളക്പൊടി
  • പച്ചമുളക്
  • നല്ല ജീരകം
  • ഉലുവ
  • തൈര്
  • കടുക്
  • വറ്റൽമുളക്
  • ഓയിൽ
  • ഉപ്പ്

സദ്യ സ്‌പെഷ്യൽ കുറുക്കു കാളൻ വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepas Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Deepas Recipes

We would like to show you notifications for the latest news and updates.
Dismiss
Allow Notifications