റോസാ ചെടി പൂക്കൾ കൊണ്ട് മൂടുവാൻ ഈ ഒരൊറ്റ ജൈവവളം മതി.!!

അലങ്കാരസസ്യങ്ങൾ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഒട്ടു മിക്കവരും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് റോസ്. റോസ് ഇഷ്ടമില്ലാത്തവരും അത് നട്ടുപിടിപ്പിക്കാത്തവരും വളരെ അപൂര്വമായിരിക്കും. റോസ് വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ വളർത്തിയെടുക്കാവുന്നതാണ്.

റോസാച്ചെടി നല്ലതുപോലെ പോകുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. റോസാച്ചെടി കുഴിച്ചിടുമ്പോൾ സൂര്യപ്രകാശം കൂടുതൽ ഉള്ള സ്ഥലം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. നൈട്രജൻ, ഫോസ്‌ഫറസ്‌, പൊട്ടാഷ്യം തുടങ്ങിയവയാണ് ചെടികൾക്ക് പൂക്കളുണ്ടാകാൻ മണ്ണിൽ ആവശ്യമുള്ളത്.

ചെടികൾക്കുള്ള ജൈവവളം എങ്ങനെയാണെന്ന് ഇടേണ്ട രീതി എന്നും റോസാച്ചെടിയുടെ പരിചരണവും വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …Paradise HealthNGardening ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Paradise HealthNGardening