കടല വറുക്കുമ്പോൾ പൊട്ടുന്നില്ല എന്ന് ഇനി പറയരുത്.. വറുക്കുമ്പോൾ പെട്ടെന്ന് പൊട്ടി കിട്ടാൻ ഇങ്ങനെ ചെയ്തു നോക്കൂ.!!

നമ്മൾ വെറുതെ ഇരിക്കുന്ന സമയത്ത് കൊറിക്കാൻ വേണ്ടിയുള്ള കടല നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഇതിനായി ആവശ്യമുള്ള കടല കഴുകരുത്. കഴുകി കഴിഞ്ഞാൽ കടല പൊട്ടിവരാൻ ബുദ്ധിമുട്ടാകും.

കടല ഒരു തുണി ഉപയോഗിച്ച് നല്ലതുപോലെ തുടച്ചെടുക്കുക. കഴുകണമെന്നു നിര്ബന്ധമുള്ളവർ കഴുകിയശേഷം വെയിലത്തിട്ടു നല്ലതുപോലെ ഉണ്ടാക്കുകയോ അല്ലെങ്കിൽ തുണി ഉപയോഗിച്ച് നല്ലതുപോലെ തുടച്ച ശേഷം വറുത്തെടുക്കാൻ ശ്രദ്ധിക്കുക.

അതിനുശേഷം കാടായിയിൽ ഉപ്പിട്ട് വറുത്തെടുക്കാം. ഉപ്പ് നല്ലതുപോലെ ചൂടായശേഷം കടല ഇടുക. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി bahja’s world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : bahja’s world

We would like to show you notifications for the latest news and updates.
Dismiss
Allow Notifications