ഇത് ഞങ്ങളുടെ ഒരു വൈകുന്നേരം; കുടുംബത്തോടൊപ്പം വീഡിയോ പങ്കുവെച്ച് പ്രിയ ഗായിക റിമി ടോമി | Rimi Tomy share her evening time video

Rimi Tomy share her evening time video : സിനിമാ ടെലിവിഷൻ പ്രേക്ഷകർക്ക് ഒരേപോലെ പ്രിയപ്പെട്ട താരമാണ് ഗായിക റിമി ടോമി. ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് താരം. മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഹിറ്റ് ഗാനത്തിൽ തുടങ്ങിയാണ് റിമി ടോമിയുടെ സിനിമാപ്രവേശം. റിമി ടോമി സ്റ്റേജിൽ എത്തിയാൽ ആ സ്റ്റേജ് മൊത്തത്തിൽ റിമി ടോമിയുടെ കയ്യിലായി മാറും. അത്രയേറെ എനർജിയാണ് താരത്തിനുള്ളത്. ഇപ്പോഴിതാ റിമി

പങ്കുവെച്ച ഒരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഹോദരി റീനുവിന്റെ മകൾ കുട്ടിമണിയെ കാണിച്ചുകൊണ്ടാണ് റിമി തൻറെ വിശേഷം പങ്കുവെച്ചിരിക്കുന്നത്. കുട്ടി മണി അമ്മ എന്നാണ് റിമിയെ വിളിക്കുന്നത്. “അവൾക്ക് ഞാൻ അമ്മ തന്നെയാണ്..സംസാരിച്ചു തുടങ്ങുന്ന സമയമാണ് കുട്ടിമണിക്ക് ഇപ്പോൾ. ഉടൻതന്നെ അവൾ അമ്മയെന്ന് പൂർണമായി എന്നെ വിളിക്കും”. ഇങ്ങനെയായിരുന്നു റിമിടോമിയുടെ വാക്കുകൾ. സോഷ്യൽ മീഡിയയിൽ

ഏറെ ആരാധകരാണ് റിമി ടോമിക്കുള്ളത്. റിമി പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇടയ്ക്ക് ഒരു ഷോയിൽ വെച്ച് മമ്മൂട്ടിയുടെ എനർജിയുടെ രഹസ്യം എന്താണെന്ന് റിമിടോമി ചോദിച്ചിരുന്നു. അതിന് മമ്മൂട്ടി നൽകിയ ഉത്തരം റിമിയുടെ എനർജിയുടെ രഹസ്യം പറയുമ്പോൾ ഞാനും ഒരു അവാർഡ് നിശയിൽ വെച്ച് കുഞ്ചാക്കോബോബൻ താൻ റിമിയെ വിവാഹം കഴിക്കേണ്ടത് ആയിരുന്നു എന്ന സത്യം തുറന്നുപറഞ്ഞിട്ടുണ്ട്. ‘

തൻറെ അപ്പൻ റിമിടോമിയെ തനിക്കുവേണ്ടി ആലോചിച്ചിരുന്നു. എന്നാൽ വീട്ടുകാരമായിട്ടുള്ള സംസാരം നടക്കാത്തതുകൊണ്ട് അത് മുടങ്ങിപ്പോവുകയായിരുന്നു. ഇന്നും ഒട്ടനവധി ടെലിവിഷൻ ഷോകളിലാണ് അവതാരകയായും വിധികർത്താവായും റിമി പ്രത്യക്ഷപ്പെടാറുള്ളത്. കുടുംബപ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് താരത്തെ. യുവഗായികമാരിൽ ഇന്ന് ഇത്രയധികം എനർജിയുള്ള, ആവേശത്തോടെ സ്റ്റേജ് കയ്യിലെടുക്കുന്ന മറ്റൊരു ഗായിക വേറൊരാൾ ഇല്ല.