ബാക്കി വരുന്ന ചോറുകൊണ്ട് നല്ല സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാം.. വളരെ എളുപ്പത്തിൽ 👌👌

സാധാരണ പൊടിയെല്ലാം നല്ല തിളച്ച വെള്ളം ഒഴിച്ച് വാട്ടി കുഴച്ചാണ് ഇടിയപ്പം തയ്യാറാക്കാറുള്ളത്. എന്നാൽ ഇനി ഇടിയപ്പം തയ്യാറാക്കാനായി പൊടി വാട്ടുകയും കുഴക്കുകയും വേണ്ട. തലേദിവസം ബാക്കി വരുന്ന ചോറ് ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയ ഇടിയപ്പം തയ്യാറാക്കാം.

ഏത് അരിയുടെ ചോറ് വേണമെങ്കിലും എടുക്കാവുന്നതാണ്. ഈ ചോറ് മിക്സിയുടെ ജാറിലിട്ടു നല്ലതുപോലെ അരച്ചെടുക്കണം. അധികം വെള്ളം ചേർക്കാതെ വേണം അരക്കാൻ. ഒട്ടും തന്നെ തരിയില്ലാതെ അരക്കുവാൻ ശ്രദ്ധിക്കണം. ഇതിലേക്ക് അരിപ്പൊടി കൂടി ചേർക്കുക.

ബാക്കി വരുന്ന ചോറ് കൊണ്ട് മല്ല സോഫ്റ്റ് ഇടിയപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World