കേടായ കൊതുക് ബാറ്റും കളയാൻ വരട്ടേ… നിങ്ങൾക്കറിയാത്ത ഒരു ഉപയോഗം ഉണ്ട്.!!

കൊതുകുകളുടെ ശല്യം പുജാരളം ഉള്ള സാഹചര്യത്തിൽ കൊതുകു ബാറ്റുകൾ വാങ്ങി ഉപയോഗിക്കുന്നവരാണ് ഒട്ടു മിക്കവരും. ഇങ്ങനെ വാങ്ങുന്ന കൊതുകു ബാറ്റുകൾ കേടായാൽ സാധരണ കളയുകയാണ് പതിവ്.

എന്നാൽ ഇനി ഇത്തരം ബാറ്റുകൾ കളയേണ്ട. കിടിലൻ ഐഡിയ ഉണ്ട് ഇതുപയോഗിച്ച്. കൊതുകു ബാറ്റ് ഉപയോഗിച്ചുള്ള കിടിലൻ ക്രഫ്റ്റ് ആണ്. ഈ ക്രഫ്റ്റ് തയ്യാറാക്കാനാവശ്യമായി ഒരുപാട് സാധനങ്ങൾ ഒന്നും ആവശ്യമില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

കേടായ കൊതുക് ബാറ്റുപയോഗിച്ചുള്ള ഈ കിടിലൻ ക്രഫ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി THASLIS DESIGNING ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : THASLIS DESIGNING