രണ്ടേ രണ്ട് സാധനങ്ങൾ കൊണ്ട് കൂറ /പാറ്റ ശല്യത്തിന് ഒരു ഉഗ്രൻ പരിഹാരം 👌👌

കൊതുകിൻറെ അത്രയ്ക്കും ഇല്ലെങ്കിലും രോഗങ്ങൾ പകർത്താനും അതുപോലെ തന്നെ നമുക്ക് ശല്യമായി വരുകയും ചെയ്യുന്ന ഒരു ജീവിയാണ് പാറ്റ. പാറ്റകളെ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ നിന്നും തുരത്താവുന്നതാണ്.

ഇതിനായി ബോറിക് ആസിഡും മുട്ടയുടെ മഞ്ഞയുമാണ് ആവശ്യമുള്ളത്. ബോറിക് പൗഡറിൻറെ പത്രം തുറന്ന് ഒരു ഉപയോഗിക്കാത്ത പത്രം എടുത്ത് അതിലേക്ക് ഇടുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞയും കൂടി ചേർത്ത് നല്ല പോലെ മിക്സ് ചെയ്യണം.

ഇത് പാറ്റയുള്ള ഭാഗത്ത് വെച്ചാൽ പാറ്റ പിന്നെ വരുകയേ ഇല്ല. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ Moments In Our Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Moments In Our Life

We would like to show you notifications for the latest news and updates.
Dismiss
Allow Notifications