1 കപ്പ് റവ ഉണ്ടോ മിക്സിയിൽ ഒന്ന് കറക്കിയാൽ മതി.. അടിപൊളി രുചിയിൽ നല്ല കിടിലൻ ബ്രേക്ക് ഫാസ്റ്റ് 👌👌

റവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണിത്. രാവിലെ തിരക്കുള്ള സമയമാണെങ്കിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ചും ജോലിക്ക് പോകുന്ന ആളുകൾക്ക്.

  • റവ 1 കപ്പ്
  • തൈര് – 1/ 2 കപ്പ്
  • മൈദ – 2 tbsp
  • സവാള പകുതി
  • ഇഞ്ചി
  • പച്ചമുളക്
  • ഉപ്പ്
  • ബേക്കിംഗ് സോഡ
  • വെള്ളം

വെറുതെ കട്ടൻ ചായയുടെ കൂടെ കഴിക്കാൻ പറ്റുന്നതാണ്. വേണമെങ്കിൽ കറി കൂട്ടിയും കഴിക്കാം. നേരത്തെ പറഞ്ഞ ഓയിൽ ഒഴികെയുള്ള എല്ലാ സാധനങ്ങളും എല്ലാം കൂടി മിക്സിയിൽ ഇട്ട് നല്ലതുപോലെ അരക്കുക. പാൻ ചൂടാക്കി ഇത് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്.

റവ വറുത്തതോ വറുക്കാത്തതോ ഉപയോഗിക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. ഈ വീഡിയോ എല്ലാവര്ക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit :

നുറുക്ക് ഗോതമ്പു കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം :