റവയുണ്ടോ 10 മിനുറ്റിൽ പൂവ് പോലെ സോഫ്റ്റ് അപ്പം തയ്യറാക്കാം 👌👌
അരി കുതിർത്തു ഉണ്ടാക്കുന്ന വളരെ ടേസ്റ്റിയായ ഒരു പലഹാരമാണ് അപ്പം. എന്നാൽ ചില സമയത്ത് അരിയൊക്കെ കുതർക്കാണ് വെക്കാൻ മറക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഇൻസ്റ്റന്റ് ആയി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ രുചിയിലുള്ള അപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
- റവ
- മൈദാ
- പഞ്ചസാര
- ഉപ്പ്
- യീസ്റ്റ്
- ചൂടുവെള്ളം
ഇൻസ്റ്റന്റ് ആയി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ല സോഫ്റ്റ് ആയ ഈ അപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Hemins Kitchen