റംബൂട്ടാൻ ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ അറിയാൻ.!!

പഴങ്ങളിലെ മിന്നുംതാരമാണ് റംബൂട്ടാൻ. മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ കാണപ്പെട്ടിരുന്ന ഒരു സസ്യമാണ് റംബുട്ടാൻ. ഇന്ന് കേരളത്തിലും ഇത് കൃഷി ചെയ്തുവരുന്നുണ്ട്. കേരളത്തിലെ കാലാവശയും റംബൂട്ടാൻറെ കൃഷിക്ക് അനുയോജ്യമാണ്.

ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലും ഇവ കാണപ്പെടാറുണ്ട്. ജാതി മരം പോലെ ആൺമറവും പെൺമറവും രണ്ടാണെങ്കിലും വളരെ അപൂർവമായി രണ്ടു പൂവും ഒരു മരത്തിൽ കാണപ്പെടാറുണ്ട്. ആരോഗ്യത്തിന് ഏറെ നല്ലതാണ് ഇത്.

ദിവസവും റംബൂട്ടാൻ കഴിക്കുന്നത് കാൻസർ സാധ്യത കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി easy tips4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : easy tips4u