നിങ്ങളുടെ ശരീരത്തിൽ രക്തക്കുറവ് ഉണ്ടോ?? എങ്കിൽ വീട്ടിൽ തന്നെ ടോണിക്.!!

ബ്ലഡ് കുറയുന്നത് അനീമിയ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. ശരീരത്തിലെ ബ്ലഡ് കൂട്ടുന്നതിനായി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു ജ്യൂസ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി നമുക്ക് വേണ്ടത് ബീറ്റ്‌റൂട്ട് ആണ്.

ബീറ്റ്‌റൂട്ട് തൊലിയെല്ലാം കളഞ്ഞതിനു ശേഷം ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് ഇഞ്ചി, ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരക്കുക. ഇനി ശർക്കര ഉരുക്കാം. ശർക്കരക്കു പകരം കരുപ്പെട്ടി കിട്ടുകയാണെങ്കിൽ അതാണ് ഏറ്റവും നല്ലത്.

ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ബീറ്റ്‌റൂട്ട് ഒഴിക്കാം. ഇതിലേക്ക് ചെറുനാരങ്ങാനീര് ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. ഇത് നല്ലൊരു പാത്രത്തിൽ ഒഴിച്ച് വെച്ച് സൂക്ഷിക്കാവുന്നതാണ്. തടി വെക്കണമെങ്കിൽ ഇതിലേക്ക് ചെറുനാരങ്ങാനീര് കൂടി ചേർത്ത് കുടിക്കവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MS easy tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: MS easy tips